സൂപ്പർകാലിഫ്രജിലിസ്റ്റിസെക്സ്പിയാലിഡോഷ്യസ്

സൂപ്പർകാലിഫ്രജിലിസ്റ്റിസെക്സ്പിയാലിഡോഷ്യസ് (Supercalifragilisticexpialidocious) 1964-ലെ മേരി പോപ്പിൻസ് എന്ന ഡിസ്നി മ്യൂസിക്കൽ ചിത്രത്തിലെ സംഗീതത്തിൽ നിന്നുള്ള ഒരു ഗാനമാണ്. ഷേർമാൻ ബ്രദേഴ്സിന്റെ വരികൾക്ക് ജൂലി ആൻഡ്രൂസ്, ഡിക്ക് വാൻ ഡൈകെ എന്നിവർ ചേർന്നാണ് പാടിയത്.സ്റ്റേജ് ഷോ പതിപ്പിൽ ഇത് പ്രത്യക്ഷപ്പെടുന്നു. 1910 -ൽ മേരി പോപ്പിൻസ് ആദ്യമായി ആ കാലഘട്ടത്തിലെ ഗാനങ്ങൾക്ക് സമാനമായ ഗാനങ്ങൾ പാടിയിരുന്നു.[1] AFI യുടെ നൂറ് സോംഗ്സ് സർവേയിൽ # 36 ൽ പൂർത്തിയാക്കിയ അമേരിക്കൻ സിനിമാ രംഗത്തെ ടോപ് ട്യൂൺ ആണിത്.

പ്രമാണം:Supercalifradgilisticexpialidocious by Julie Andrews and Dick Van Dyke US vinyl.jpg
1965 U.S. vinyl single

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. The Making of Mary Poppins (2004) on IMDb

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
Wiktionary
supercalifragilisticexpialidocious എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക