സൂങ് ചിങ് ലിങ്
Soong Ching-ling or Song Qingling (27 January 1893 – 29 May 1981) ചൈനയിലെ വിപ്ലവ നേതാവ് സൺ യാത്-സെൻ ന്റെ രണ്ടാം ഭാര്യയായിരുന്നു സൂങ് ചിങ് ലിങ് അഥവാ സോങ് ക്വിലിങ്, അതുകൊണ്ടു തന്നെ ഇവരെ മാഡം സൺ യാറ്റ് സെൻ സൂങ് കുടൂംബാം ഗമായിരുന്നു ഇവർ. ഇവരും കുടൂംബാംഗങ്ങളും 1949 നുമുൻപുള്ള ചൈനാ രാഷ്ട്രീയത്തിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇവരെ ചൈനയുടെ മാതാവ് എന്നാണു് വിളിക്കപ്പെടൂന്നത്. .[1]
1949 ൽ പീപ്പിശ്സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചതിനു ശേഷം പുതിയ സർക്കാരിൽ, ഇവർ, നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടൂണ്ട്, വൈസ് പ്രസിഡന്റ് ഓഫ് ചൈൻ ഉൾപ്പെടെ എന്നാൽ സാംസ്കാരിക വിപ്ലവ കാലഘട്ടത്തിൽ ഇവർക്ക് വളരെയധികം വിമർശനങ്ങൾ നേരിടേണ്ടി വന്നു. [2] സാംസ്കാരിക വിപ്ലവത്തെ അതിജീവിച്ചെങ്കിലും, 1976 നു ശേഷം വിരളമായെ പൊതുരംഗത്ത് പ്രത്യ്ക്ഷപ്പെട്ടുള്ളൂ. നാഷണൽ പീപ്പിൾ സ് കോൺഗ്രസ്സിന്റെ സ്ഥിരം സമിതി അദ്ധ്യക്ഷ എന്ന നിലയ്ക് , ഇവർ 1976 മുതൽ 1978 വരെ രാഷ്ട്ര ത്തലവ ആയിരുന്നു. 1981 മെയിൽ രോഗബാധിതയായിരുന്ന ഇവർക്ക് ചൈന റിപ്പബ്ലിക്കിന്റെ ഓണററി അദ്ധ്യക്ഷ പദവി നൽകിയിരുന്നു
1949 നു മുമ്പുള്ള ജീവിതവും പ്രവൃത്തിയും
തിരുത്തുകഷാങ്ഹായ് സംസ്ഥാനത്തെ പുദോങ്ങ് ജില്ലയിലെ സുവിശെഷകനും വ്യവസായിയുമായ ചാർലീസൂങ്ങിന്റെ ആറുമക്കളിൽ രണ്ടാമത്തവൾ ആയി ജനിച്ചു. [3][4] . ഷാങ്ഹായിയിലെ വെസ്ലിയൻ കോളേജിൽ നിന്നും അമേരിക്കയിലെ ജോർജ്ജിയയിലുള്ള വീസ്ലിയൻ കോളേജിൽ നിന്നും ബിരുദമെടുത്തു.[5] തന്റെ സഹോദരിമാരെ പ്പോലെ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ ഇവർക്കാകുമായിരുന്നു. ഇവരുടെ ക്രൈസ്തവനാമം റൊസമോണ്ടെ എന്നായിരുന്നു. (ആദ്യകാലത്ത് പാസ്പോർട്ടിൽ ചുങ് ലിങ് സൂങ് എന്നും, വിസ്ലിയൻ കോളേജിലെ ഡിപ്ലോമ പഠനകാലത്ത് റോസമോണ്ടേ ചുങ് ലിങ് എന്നുമാണ് അറിയപ്പെട്ടിരുന്നത്.)
ചൈനയിലെ 1911 ലെ വിപ്ലവത്തിന്റെ നേതാവും, കുമിന്താങ് പാർട്ടിയുടെ സ്ഥാപകനുമായ സൺ യാത് സെന്നിനെ ഇവർ 1915 ഒക്ടോബർ 25 നു വിവാഹം കഴിച്ചു. സൺ യത് സെന്നിനു ഇവരെക്കാൾ 26 വയസ്സിനു പ്രായക്കൂടുതൽ ഉണ്ടായിരുന്നതിനാൽ സുങിന്റെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. 1925 ൽ സൺ യാത് സെന്നിന്റെ മരണശേഷം ഇവർ കുമിന്താങ് കക്ഷിയുടെ കേന്ദ്രഎക്സിക്യൂട്ടിവ് അംഗമായി തിരഞ്ഞെടൂക്കപ്പെട്ടു. എങ്കിലും, 1927 ൽ കമ്യൂണിസ്റ്റുകാരെ കുമിന്താങ് കക്ഷിയിൽ നിന്നും പുറത്താക്കിയതിനെ ത്തുടർന്ന് ഇവർ ചൈന വിട്ട് മോസ്കൊയിലേക്ക് പോയി
1929ൽ ചൈനയിൽ തിരികെയെത്തിയെങ്കിലും മൂന്നുമാസങ്ങൾക്കുശേഷം ഇവർ വീണ്ടും രാജ്യം വിട്ടു. 1931ൽ അമ്മ മരിച്ചപ്പോൾ മാത്രമാണു് പിന്നീട് തിരികെയെത്തിയത്. 1937 വെർ ഷാങ്ഹായിൽ താമസിച്ചു. രണ്ടാം ചൈന ജപ്പാൻ യുദ്ധത്തെത്തുടർന്ന് ഇവർ ഷാങ്ഹായിലേക്ക് താമസം മാറ്റി. പിന്നീട് ഇവർ ഹോങ് കോങിലേക്ക് പോയി, ഇവിടെ വച്ചാണു് മാഡം വു വിനെ ഇവർ പരിചയപ്പെടൂന്നത്. 1939ൽ ഇവർ ചൈന ഡിഫൻസ് ലീഗ് സ്ഥപിച്ചു. 1946ൽ ഇതിന്റെ പേരു് ചൈന വെൽഫയർ ഫണ്ട് എന്നാക്കി മാറ്റി
During the Chinese Civil War, Soong permanently broke with her family and supported the Communists. In 1948, she became honorary chairwoman of the Revolutionary Committee of the Kuomintang, a left-wing splinter group of the KMT that claimed to be the legitimate heir of Sun's legacy.[6] With the collapse of the Nationalist government and the Communist victory in the civil war, she left Shanghai in September 1949 to attend the Chinese People's Political Consultative Conference (CPPCC), convened in Beijing by the Chinese Communist Party to establish a new Central People's Government. On 1 October, she was a guest at the ceremony in Tiananmen Square marking the birth of the new People's Republic of China. The Nationalist government issued an order for her arrest,[7] but this was soon mooted by the swift military victory of the Communists. The KMT fled from mainland China to Taiwan soon after this.
1949 ൽ പീപ്പിശ്സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചതിനു ശേഷം പുതിയ സർക്കാരിൽ, ഇവർ, നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടൂണ്ട്, വൈസ് പ്രസിഡന്റ് ഓഫ് ചൈൻ ഉൾപ്പെടെ എന്നാൽ സാംസ്കാരിക വിപ്ലവ കാലഘട്ടത്തിൽ ഇവർക്ക് വളരെയധികം വിമർശനങ്ങൾ നേരിടേണ്ടി വന്നു. [2] സാംസ്കാരിക വിപ്ലവത്തെ അതിജീവിച്ചെങ്കിലും, 1976 നു ശേഷം വിരളമായെ പൊതുരംഗത്ത് പ്രത്യ്ക്ഷപ്പെട്ടുള്ളൂ. നാഷണൽ പീപ്പിൾ സ് കോൺഗ്രസ്സിന്റെ സ്ഥിരം സമിതി അദ്ധ്യക്ഷ എന്ന നിലയ്ക് , ഇവർ 1976 മുതൽ 1978 വരെ രാഷ്ട്ര ത്തലവ ആയിരുന്നു. 1981 മെയിൽ രോഗബാധിതയായിരുന്ന ഇവർക്ക് ചൈന റിപ്പബ്ലിക്കിന്റെ ഓണററി അദ്ധ്യക്ഷ പദവി നൽകിയിരുന്നു
References
തിരുത്തുകCitations
തിരുത്തുക- ↑ Aveline-Dubach, Natacha.
- ↑ 2.0 2.1 Israel Epstein, Woman in World History: The Life and Times of Soong Ching-ling, p. 551.
- ↑ "宋庆龄上海出生地解谜". Archived from the original on 2016-03-04. Retrieved 2016-04-05.
- ↑ "宋庆龄出生地在川沙". Archived from the original on 2016-03-04. Retrieved 2016-04-05.
- ↑ Emily Hahn, The Soong Sisters, 43–45
- ↑ Song Qingling at Encyclopedia Britannica
- ↑ "Mme. Sun Yat-Sen Ordered Arrested". Los Angeles Times. 9 October 1949.