സുഹൃത്ത് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1952-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സുഹൃത്ത്. ജോസഫ് പള്ളിപ്പാടിന്റെ സംവിധാനത്തിൽ അദ്ദേഹം തന്നെ നിർമിച്ച ഈ ചിത്രത്തിന്റെ പാട്ടുകൾ എഴിതിയത് പി.ജെ. ആന്റണിയും ആർ.എം. കൊല്ലങ്കോടും ചേർന്നാണ്. ഇചിത്രത്തിലെ പട്ടുകൾക്ക് ജി. വിശ്വനാഥൻ ഈണം നൽകി. കേരളത്തിലെ വിതരാണാവകാശം കൊചിൻ പിക്ചേഴ്സിനായിരുന്നു. 16/01/1952 ഈ ചിത്രം വിതരണത്തിനെത്തി.[1]

സുഹൃത്ത്
സംവിധാനംജോസഫ് പള്ളിപ്പാട്
നിർമ്മാണംസി & സി പ്രൊഡക്ഷൻസ്
രചനജോസഫ് പള്ളിപ്പാട്
അഭിനേതാക്കൾഎം.എസ്. നമ്പൂതിരി
എം.പി. ശങ്കു
അലക്സ് പാറക്കൽ
വി. രാമചന്ദ്രൻ
പി.കെ. ശങ്കർ
പി.എം. രേവമ്മ
സംഗീതംജി. വിശ്വനാഥ്
വിതരണംകൊച്ചിൻ പിക്ചേഴ്സ്
റിലീസിങ് തീയതി16/01/1952
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

എം.എസ്. നമ്പൂതിരി
എം.പി. ശങ്കു
അലക്സ് പാറക്കൽ
വി. രാമചന്ദ്രൻ
പി.കെ. ശങ്കർ
പി.എം. രേവമ്മ

പിന്നണിഗായകർ

തിരുത്തുക

സെബാസ്റ്റ്യൻ ജോസഫ്
സേതുരാമൻ
എഫ്. ബാവാ
എ.തങ്കം

"https://ml.wikipedia.org/w/index.php?title=സുഹൃത്ത്_(ചലച്ചിത്രം)&oldid=1684366" എന്ന താളിൽനിന്ന് ശേഖരിച്ചത്