സുസൻ അബുൽഹവ
പ്രമുഖ പലസ്തീനിയൻ അമേരിക്കൻ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമാണ് സുസൻ അബുൽഹവ (English: Susan Abulhawa (അറബി: سوزان أبو الهوى, born June 3, 1970) 2010ൽ പുറത്തിറങ്ങിയ ബെസ്റ്റ്‌സെല്ലിങ് നോവലായ മോണിങ്‌സ് ഇൻ ജെനിൻ എന്ന നോവലിന്റെ കർത്താവാണ്. പ്ലാ ഗ്രൗണ്ട്‌സ് ഫോർ പലസ്തീൻ എന്ന സർക്കാരിതര സന്നദ്ധ സംഘടനയുടെ സ്ഥാപകയാണ്[1]. പെൻസിൽവാനിയയിലെ യാർഡ്‌ലിയിലാണ് ഇപ്പോൾ താമസം.[2] ഇവരുടെ രണ്ടാമത്തെ നോവലായ ദ ബ്ലു ബിറ്റ്വീൻ സ്‌കൈ ആൻഡ് വാട്ടർ 19 ഭാഷകളിൽ പുറത്തിറങ്ങി.
Susan Abulhawa | |
---|---|
ജനനം | Kuwait | ജൂൺ 3, 1970
തൊഴിൽ | Author, activist |
ദേശീയത | Palestinian American |
ശ്രദ്ധേയമായ രചന(കൾ) | Mornings in Jenin |
അവലംബം
തിരുത്തുക- ↑ "Susan Abulhawa". Al Jazeera.
- ↑ Yaqoob, Tahira (Apr 26, 2012). "Arab-American novelist fights for justice in Palestine". The National.