സുഷുമ്നാ നാഡി
കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്നാ നാഡി[1]. തലച്ചോറിൽ നിന്നും ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 സെൻറി മീറ്റർ നീളമുണ്ടാകും[1]. തലച്ചോറിൽ നിന്നും ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും നാഡീയ സന്ദേശങ്ങൾ എത്തിക്കുന്നതിന് സഹായിക്കുന്നത് സുഷുമ്നാ നാഡിയാണ്. ഇതിനുണ്ടാകുന്ന ക്ഷതം ശരീര ഭാഗങ്ങളുടെ തളർച്ചക്ക് കാരണമാകാറുണ്ട്.
സുഷുമ്നാ നാഡി | |
---|---|
Details | |
Identifiers | |
Latin | മെഡുല്ല സ്പൈനാലിസ് |
MeSH | D013116 |
NeuroNames | 22 |
TA | A14.1.02.001 |
FMA | 7647 |
Anatomical terminology |