സുലേമ ടോമസ്
എലിസബത്ത് സുലേമ ടോമസ് ഗോൺസാലെസ് (ജനനം: 4 ജൂലൈ 1962) ഒരു പെറുവിയൻ കാർഡിയോവാസ്കുലർ അനസ്‌തേഷ്യോളജിസ്റ്റാണ്. 2019 ജനുവരി 7 മുതൽ നവംബർ 15 വരെയുള്ള കാലഘട്ടത്തിൽ അവർ രാജ്യത്തിന്റെ ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.
സുലേമ ടോമസ് | |
---|---|
പെറുവിലെ ആരോഗ്യമന്ത്രി | |
ഓഫീസിൽ 7 ജനുവരി 2019 – 15 നവംബർ 2019 | |
രാഷ്ട്രപതി | മാർട്ടിൻ വിസ്‌കാര |
പ്രധാനമന്ത്രി | |
മുൻഗാമി | സിൽവിയ പെസാഹ് |
പിൻഗാമി | എലിസബത്ത് ഹിനോസ്ട്രോസ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | എലിസബത്ത് സുലേമ ടോമാസ് ഗോൺസാലെസ് 4 ജൂലൈ 1962 ലിമ, പെറു |
വിദ്യാഭ്യാസം | |
ജോലി | വൈദ്യൻ, അധ്യാപിക |
ആദ്യകാലജീവിതം
തിരുത്തുകപെറുവിലെ നാഷണൽ പോലീസ് സേനയിലെ അംഗത്തിന്റെ മകളായി 1962 ജൂലൈ 4 ന് ലിമയിലാണ് സുലേമ ടോമസ് ജനിച്ചത്. പ്രാഥമിക, സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനായി അവൾ ബാരിയോസ് ആൾട്ടോസിലെ അലിപിയോ പോൻസ് സ്കൂളിൽ ചേർന്നു.[1]
അവലംബം
തിരുത്തുക- ↑ Vivas, Fernando (2019-01-30). "Para que no nos duela: un perfil de la ministra de Salud Zulema Tomás" [So That it Doesn't Hurt: A Profile of the Minister of Health Zulema Tomás]. El Comercio (in Spanish). Archived from the original on 2019-02-02. Retrieved 2021-08-09.
{{cite news}}
: CS1 maint: unrecognized language (link)