സുരൻ ഗസാര്യൻ

ഒരു റഷ്യൻ ജന്തുശാസ്ത്രജ്ഞനും വിമതനും പൊതുപ്രവർത്തകനും

ഒരു റഷ്യൻ ജന്തുശാസ്ത്രജ്ഞനും വിമതനും പൊതുപ്രവർത്തകനും നോർത്ത് കോക്കസസിലെ എൻവയോൺമെന്റൽ വാച്ചിന്റെ മുൻ അംഗവുമാണ് സുരൻ ഗസാര്യൻ (ജനനം സുരെൻ വ്‌ളാഡിമിറോവിച്ച് ഗസര്യൻ, റഷ്യൻ: Сурен Владимирович Газарян) (ജനനം: 8 ജൂലൈ 1974) .[1] റഷ്യൻ പ്രതിപക്ഷ ഏകോപന സമിതി അംഗമാണ്. 2014-ൽ അദ്ദേഹത്തിന് ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം ലഭിച്ചു.[2][3][4]

Suren Gazaryan
ജനനം (1974-07-08) 8 ജൂലൈ 1974  (50 വയസ്സ്)
പൗരത്വംRussia
വിദ്യാഭ്യാസംKuban State University
തൊഴിൽChiropterologist, environmentalist, politician, zoologist
പുരസ്കാരങ്ങൾGoldman Environmental Prize (2014)

1974 ജൂലൈ 8 ന് ക്രാസ്നോഡറിലാണ് ഗസാര്യൻ ജനിച്ചത്. 1996-ൽ അദ്ദേഹം കുബാൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 2001-ൽ റഷ്യൻ അക്കാദമി ഓഫ് സയൻസസിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കി.[5] 2001 ൽ, റഷ്യൻ യൂണിയൻ ഓഫ് കേവേഴ്സിന്റെ ഗുഹകളുടെ സംരക്ഷണത്തിനായുള്ള കമ്മീഷൻ ചെയർമാനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[6]

  1. "ОБ ЭКОЛОГИЧЕСКОЙ ВАХТЕ | Экологическая Вахта по Северному Кавказу". ewnc.org. Archived from the original on 2021-04-19. Retrieved April 20, 2021.
  2. "Exiled environmental activist speaks of 'impossibility' of protest in Russia". the Guardian (in ഇംഗ്ലീഷ്). April 28, 2014. Retrieved April 21, 2021.
  3. "Suren Gazaryan". Goldman Environmental Foundation (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved April 21, 2021.
  4. "Suren Gazaryan". Front Line Defenders (in ഇംഗ്ലീഷ്). December 17, 2015. Retrieved April 21, 2021.
  5. "Газарян, Сурен Владимирович – Эколого-фаунистический анализ населения рукокрылых (Chiroptera) Западного Кавказа : диссертация ... кандидата биологических наук : 03.00.08 – Search RSL". search.rsl.ru. Retrieved April 20, 2021.
  6. "Gazaryan Suren". zmmu.msu.ru. Retrieved April 20, 2021.
"https://ml.wikipedia.org/w/index.php?title=സുരൻ_ഗസാര്യൻ&oldid=3960723" എന്ന താളിൽനിന്ന് ശേഖരിച്ചത്