ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഭാരതീയ ജനതാ പാർട്ടി അംഗവും ഷിംല പാർലമെന്ററി മണ്ഡലത്തിലെ ഇപ്പോഴത്തെ പാർലമെന്റ് അംഗവുമാണ് സുരേഷ് കുമാർ കശ്യപ് . ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചു.[1]

സുരേഷ് കുമാർ കശ്യപ്
Member of Parliament of Lok Sabha
ഓഫീസിൽ
2019-present
മുൻഗാമിവീരേന്ദ്രകശ്യപ്
മണ്ഡലംഷിംല
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിBharatiya Janata Party

പരാമർശങ്ങൾ തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-04. Retrieved 2019-08-23.
"https://ml.wikipedia.org/w/index.php?title=സുരേഷ്_കുമാർ_കശ്യപ്&oldid=3648020" എന്ന താളിൽനിന്ന് ശേഖരിച്ചത്