സുരിനാമിലെ സ്ത്രീകൾ
സുരിനാമിൽ ജനിച്ചതോ അവിടെ താമസിക്കുന്നതോ അവിടെ നിന്നുള്ളതോ ആയ സ്ത്രീകളാണ് സുരിനാമിലെ സ്ത്രീകൾ. സുരിനാമിലെ സ്ത്രീകൾ വംശപരമായി വൈവിധ്യമുള്ളവരാണ്. ഇവർ, ഇന്ത്യക്കാരോ മിശ്രവംശജരോ ക്രിയോൾ/ അഫ്രോ-സുരിനാമീസോ ജാവനീസോ അമേരിന്ത്യനോ അല്ലെങ്കിൽ മറ്റേതെങ്കിലും പാരമ്പര്യമുള്ളവരോ ആകാം. മിക്ക സുരിനാമീസ് സ്ത്രികളും അനൗപചാരിക തൊഴിലിടങ്ങളിലോ കൃഷിയിലോ ജോലിചെയ്തുവരുന്നു. [2]
Gender Inequality Index | |
---|---|
Value | 0.467 (2012) |
Rank | 94th |
Maternal mortality (per 100,000) | 130 (2010) |
Women in parliament | 11.8% (2012) |
Females over 25 with secondary education | 40.5% (2010) |
Women in labour force | 40.5% (2011) |
Global Gender Gap Index[1] | |
Value | 0.6369 (2013) |
Rank | 110th out of 144 |
ഒരു വീടിന്റെ വൈകാരികവും സാമ്പത്തികവുമായ കേന്ദ്രമായി അവരെ കരുതിവരുന്നു. എന്നിരുന്നാലും, പാരമ്പര്യമായി പിതൃദായക്രമത്തിൽ വിശ്വസിക്കുന്ന ഇന്ത്യൻ വംശജരായ സുരിനാമീസ് പൗരന്മാരായ സ്ത്രീകൾ തങ്ങളുടെ ഭവനത്തിൽ അപ്രധാനരായി പുരുഷനു അധീനയായി, സാംസ്കാരികവിശ്വാസങ്ങളിൽ മുഴുകിക്കഴിയുന്നു. ഒരാളോടുകൂടിയും വിവാഹിതയാകാതെ ഒന്നിച്ചു പാർക്കുന്നത്, തെറ്റായികരുതുന്നു. ഗർഭാവസ്ഥയ്ക്കുമുമ്പ് വധു തന്റെ കന്യകാത്വം രക്ഷിക്കണമെന്ന ഇന്ത്യൻ പാരമ്പര്യം അവർ ശിരസാ വഹിക്കുന്നു. [2]
കുഞ്ഞുങ്ങളെ നോക്കുന്ന സമയത്ത് അവർ ശിശുക്കളായ സമയം അമ്മമാർ, തങ്ങളുടെ കൂടെ ഒരു തൊട്ടിലിൽ കിടത്തുന്നു. എന്നാൽ മുതിർന്ന കുട്ടികളെ അവരുടെ അടുത്തുനിന്നും മാറ്റി മറ്റു മുറികളിലാക്കുന്നു. മിക്ക വിഭാഗങ്ങളിലും, അഞ്ചുമുതൽ ആറുവരെ പ്രായമുള്ള കുട്ടികളെ തങ്ങളുടെ കൂടെക്കൂട്ടി അമ്മമാർ നോക്കുന്നു. [3]
വസ്ത്രധാരണം
തിരുത്തുകഅറിയപ്പെടുന്ന സുരിനാമീസ് സ്ത്രീകൾ
തിരുത്തുകഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
- ↑ 2.0 2.1 Suriname, everyculture.com
- ↑ Suriname Facts, COUNTRYREPORTS