സുമിത്ര ചരത് റാം
പ്രശസ്തയായ കലാസംരക്ഷകയും നാട്യകലാ സംഘാടകയും ഡൽകിയിലെ ശ്രീറാം ഭാരതീയ കലാകേന്ദ്രയുടെ സ്ഥാപകയുമാണ് സുമിത്ര ചരത് റാം. ഇംഗ്ലീഷ്: Sumitra Charat Ram (17 നവംബർ1914 – 8 ആഗസ്ത് 2011) 1952. കഥക് എന്ന നാട്യകലാരൂപത്തിന്റെ നവോത്ഥാനത്തിൽ വലിയ പങ്കു വഹിച്ചു.
സുമിത്ര ചരത് റാം | |
---|---|
ജനനം | |
മരണം | 8 ഓഗസ്റ്റ് 2011 | (പ്രായം 96)
അറിയപ്പെടുന്നത് | സ്ഥാപക ശ്രീറാം ഭാരതീയ കലാ കേന്ദ്ര |
കുറിപ്പുകൾ
തിരുത്തുക- Sumitra Charat Ram (1995). The essence of memories: a collage of renowned industrialist Dr. Charat Ram's life and work. Oxford & IBH Pub. Co. ISBN 978-81-204-1042-8.
- Ashish Khokar; Sumitra Charat Ram (1998). Shriram Bharatiya Kala Kendra: a history : Sumitra Charat Ram reminisces. Lustre Press. ISBN 978-81-7436-043-4.
റഫറൻസുകൾ
തിരുത്തുക- Massey, Reginald (1999). India's kathak dance, past present, future. Abhinav Publications. ISBN 81-7017-374-4.