സുമന്ത്രി
ഇന്തോനേഷ്യയിലെ പർവ്വതം
സുമന്ത്രി ഇന്തോനേഷ്യയിലെ പാപ്പുവ പ്രവിശ്യയിലുള്ള പർവ്വതമാണ്. സൗമന്ത്രി എന്നും ഇതു അറിയപ്പെടുന്നു. [1][2])പടിഞ്ഞാറൻ പർവ്വതനിരയായ സുദിർമൻ ന്റെ ഭാഗമാണിത്. 4,870 metres (15,978 ft) ഉയരമാണുള്ളത്.
Sumantri | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 4,870 മീ (15,980 അടി) |
Prominence | 350 മീ (1,150 അടി) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Parent range | Sudirman Range |
Climbing | |
First ascent | February 1962 |
Easiest route | rock/snow/ice climb |
ഇതിന്റെ ഉത്തര ഭാഗം ചെങ്കുത്തായ മലഞ്ചെരിവുകൾ നിറഞ്ഞതാണ്.[2]
പേര്
തിരുത്തുകകീഴടക്കിയ ചരിത്രം
തിരുത്തുകഭൂമിശാസ്ത്രവും ഗ്ലേസിയറുകളും
തിരുത്തുകഅവലംബം
തിരുത്തുക- ↑ Gunung-gunung Indonesia
- ↑ 2.0 2.1 SummitPost.org: Sumantri - Climbing, Hiking & Mountaineering