സുബർണരേഖ പദ്ധതി
സുബർണരേഖാ നദിയുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുള്ള ജലസേചനപദ്ധതികളാണ് തർല, കോബ്രോ, കാഞ്ചി,റൊറൊ എന്നിവ. ഏകദേശം 35,200 ഹെക്ടർ പ്രദേശത്ത് ജലസേചനം നടത്തുവാൻ ഈ പദ്ധതികൾക്കു കഴിഞ്ഞിട്ടുണ്ട്.[1]
നഗരത്തിൽ കുടിവെള്ളം എത്തിക്കാനും വൈദ്യുതി ഉത്പാദനത്തിനുമായി വിഭാവനം ചെയ്തിട്ടുള്ളതാണിത്. റാഞ്ചിയിൽ നിന്നു 30 കി.മീറ്റർ അകലെ 35 മീറ്റർ ഉയരമുള്ള അണക്കെട്ടാണിതിന്റെ പ്രധാന ഭാഗം.
അവലംബം
തിരുത്തുക- ↑ ഇന്ത്യയിലെ നദികൾ- കേരളഭാഷാ ഇൻസ്റ്റിറ്റ്യുട്ട്.2012 പു.57