സുബ്രതോ ബാഗ്ചി
വിവര സാങ്കേതിക രംഗത്തുപ്രവർത്തിയ്ക്കുന്ന പ്രമുഖസ്ഥാപനമായ മൈൻഡ് ട്രീയുടെ സഹസ്ഥാപകനും എഴുത്തുകാരനുമാണ് സുബ്രതോ ബാഗ്ചി.( ജ:31 മെയ് 1957). ഇന്ത്യയിൽ ഏറ്റവും അധികം വായിക്കപ്പെടുന്ന വാണിജ്യപ്രധാനങ്ങളായ പുസ്തകങ്ങൾ സുബ്രതോ ബാഗ്ചി രചിച്ചിട്ടുള്ളവയാണ്.[1]
സുബ്രതോ ബാഗ്ചി | |
---|---|
ജനനം | 31 മേയ് 1957 |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യ |
കലാലയം | ഉത്കാൽ സർവ്വകലാശാലയിൽ നിന്നും രാഷ്ട്രമീമാംസയിൽ ബിരുദം |
തൊഴിലുടമ | മൈൻഡ്ട്രീ ലിമിറ്റഡ് |
സ്ഥാനപ്പേര് | ചെയർമാൻ, ഗാർഡനർ & ഡയറക്ടർ |
ബോർഡ് അംഗമാണ്; | സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യയുടെ ഗവർണിങ് കൗൺസിൽ അംഗമാണ് ബാഗ്ചി |
ജീവിതപങ്കാളി(കൾ) | സുസ്മിത ബാഗ്ചി - രചയിതാവ് |
വെബ്സൈറ്റ് | സുബ്രതോ ബാഗ്ചിയുടെ ബ്ലോഗുകൾ |
പുറംകണ്ണികൾ
തിരുത്തുക- Subroto Bagchi blog[പ്രവർത്തിക്കാത്ത കണ്ണി]
- Chairman at Mindtree Archived 2012-10-06 at the Wayback Machine.
- Great political leadership can help achieve transformative change | January 2, 2013 The Hindu Archived 2013-06-30 at the Wayback Machine.
- I found the soul of Bengaluru | January 1, 2013 Deccan Chronicle Archived 2013-01-07 at the Wayback Machine.
- The corner office bookcase | December 26, 2012 Human Capital Archived 2013-06-30 at the Wayback Machine.
- Institutions are trivializing education | May 25, 2012 The Times of India Archived 2013-06-30 at the Wayback Machine.
- This book is not a text book: Subroto Bagchi | May 1, 2012 Express Buzz[പ്രവർത്തിക്കാത്ത കണ്ണി]
- 16-year-olds don’t want to be lectured: Subroto Bagchi | April 30, 2012 The Hindu
- Excerpt: MBA at 16 | April 26, 2012 Hindustan Times Archived 2012-06-14 at the Wayback Machine.
- Business with Bagchi | April 16, 2012 Business Line
- Gaps in policy implementation remain, clarity on taxes needed | March 20, 2012 The Financial Express Archived 2016-03-04 at the Wayback Machine.
- KISSING THE WORLD | January 18, 2012 CITY EXPRESS Archived 2016-03-04 at the Wayback Machine.
അവലംബം
തിരുത്തുക- ↑ ലോകത്തിന്റെ നെറുകയിൽ ചുംബിക്കൂ- ഡി.സി.ബുക്ക്സ് പേജ്1