സുബോധ് സർക്കാർ

ഇന്ത്യന്‍ എഴുത്തുകാരന്‍

പ്രമുഖ ബംഗാളി കവിയാണ് സുബോധ് സർക്കാർ (ജനനം : 1958). 2013 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഇരുപതോളം കാവ്യ സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

സുബോധ് സർക്കാർ
സുബോധ് സർക്കാർ
ജനനം1958
ദേശീയതIndian
തൊഴിൽPoet
ജീവിതപങ്കാളി(കൾ)മല്ലിക സെൻഗുപ്ത
വെബ്സൈറ്റ്www.indianpoetsubodhsarkar.com

ജീവിതരേഖ

തിരുത്തുക

കോളേജ് അദ്ധ്യാപകനായ സർക്കാർ പശ്ചിമ ബംഗാളിലെ കൃഷ്ണാനഗറിൽ ജനിച്ചു. കവിയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മല്ലിക സെൻഗുപ്തയായിരുന്നു ഭാര്യ. അവർ 2011 ൽ മരണമടഞ്ഞു. ഭാഷാനഗർ എന്നൊരു ബംഗ്ലാ സാംസ്കാരിക മാസിക പുറത്തിറക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിന്റെ പത്രാധിപരായിരുന്നു.

  • Kabita 78–80, Krishnanagar, 1980
  • Riksha Mesh Katha, Krishnanagar, 1983
  • Eka Narakgami, Kolkata, Prativas, 1988
  • Maronottar Jal, Shatabdir Mukha, Kakdwip, 1990
  • Maruvumir Golap, Amritalok, Medinipur, 1991
  • Chandradosh Oshudhe Sarena, Prativas, Kolkata, 1991
  • Adai Hat Manush, Boipara, Kolkata, 1993
  • Chihh, Kalkata, Ananda Publishers, 1993, ISBN 81-7215-246-9
  • Rajneeti korben Na, Kolkata, Prativas, 1997
  • Dhanyabad Marichika Sen, Kolkata, Katha O Kahini, 1997
  • Sab Rasta Rome-e Jae Na, Patralekha, Kolkata, 2001
  • Bhalo Jaygata Kothae, Kolkata, Ananda Publishers, 2001,ISBN 81-7215-916-1
  • Jerujalem Theke Medinipur, Srishti, Kolkata, 2001
  • Kallu, Kolkata, Ananda Publishers, 2003
  • Krittikae Sonnet Cangaroo, Saptarshi Prakashan, Kolkata, 2003
  • Shrestha Kabita, Kolkata, Deys Publication, 2004
  • Ami Karo Andhakar Noi, Kolkata, Prativas, 2004
  • Manipurer Ma, Kolkata, Ananda Publishers, 2005, ISBN 81-7756-485-4
  • Boma Bananor Class, Saptarshi Prakashan, Kolkata, 2006
  • Ja Upanishad Tai Koran, Ananda Publishers, 2006
  • Pratibader Kabita, Deep Prakashan, Kolkata, 2007
  • Prem O Pipegun, Aajkaal Prakashani, 2008

ഇംഗ്ലീഷ് തർജ്ജമ:

  • റൂട്ട് മാപ്പ് 25, Bhashanagar, Kolkata.2004

തർജ്ജമ:

  • Biswa Kabita, Prativas, Kolkata, 199

യാത്രാ വിവരണം:

  • Deshta America, Vostok, Kolkata, 1993

മല്ലികാ സെൻഗുപ്തയുമൊത്തു രചിച്ചവ:

  • Sohag Sharbari, Abhiman, Howrah, 1985
  • Prem O Pratibader Kabita, Kolkata, Vikash Grantha Bhavan, 2001
  • Subodh Mallika Square, Kolkata, Vikash Grantha Bhavan, 2006

പുരസ്കാരങ്ങൾ

തിരുത്തുക
  • ബംഗ്ലാ അക്കാദമി പുരസ്കാരം
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2013)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുബോധ്_സർക്കാർ&oldid=4092683" എന്ന താളിൽനിന്ന് ശേഖരിച്ചത്