സുപ്രഭാതം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സുപ്രഭാതം. പ്രേം നസീർ, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, ടി.സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.

"https://ml.wikipedia.org/w/index.php?title=സുപ്രഭാതം_(ചലച്ചിത്രം)&oldid=3312228" എന്ന താളിൽനിന്ന് ശേഖരിച്ചത്