സുധ കൗൾ
ഭാരതീയയായ സാമൂഹ്യ പ്രവർത്തകയും വിദ്യാഭ്യാസ പ്രവർത്തകയുമാണ് സുധ കൗൾ. വൈകല്യമുള്ളവരുടെ പുനരധിവാസത്തിനായി നിരവധി പ്രവർത്തനങ്ങളേറ്റെടുത്തു.[1] ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെറിബ്രല്ഡ പാൾസിയുടെ വൈസ് ചെയർപെഴ്സണാണ്. (IICP)[2] സെന്റർ ഫോർ സ്പെഷ്യൽ എജ്യുക്കേഷൻ പ്രിൻസിപ്പലായും പ്രവർത്തിച്ചു. മാഞ്ചസ്റ്റർ മെട്രോപൊളീറ്റൻ സർവകലാശാലയിൽ നിന്ന് Augmentative and Alternative Communication (AAC) വിഷയത്തിൽ ഡോക്ടറേറ്റ് നേടി.ഈ വിഷയത്തിൽ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.[3] വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി രൂപീകരിച്ചിട്ടുള്ള പല കമ്മിറ്റികളിലും അവർക്കായി പുതിയ നിയമങ്ങളുണ്ടാക്കുന്ന കമ്മിറ്റികളിലും അംഗമായിരുന്നു. 2010 ൽപത്മശ്രീ ലഭിച്ചു.[4]
സുധ കൗൾ | |
---|---|
ജനനം | India |
തൊഴിൽ | Social worker |
പുരസ്കാരങ്ങൾ | Padma Shri |
വെബ്സൈറ്റ് | Official web site |
അവലംബം
തിരുത്തുക- ↑ "IICP". IICP. 2014. Archived from the original on 2018-03-03. Retrieved November 17, 2014.
- ↑ "Interview with Dr. Sudha Kaul". Video. Cafedissensus. 2014. Retrieved November 17, 2014.
- ↑ "DINF". DINF. 2014. Retrieved November 17, 2014.
- ↑ "Padma Shri" (PDF). Padma Shri. 2014. Archived from the original (PDF) on 2017-10-19. Retrieved November 11, 2014.