സുധീർ കടലുണ്ടി
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സുധീർ കടലുണ്ടി - ഗിന്നസ് റിക്കോർഡ് നേടിയ കേരളീയൻ. തുടർച്ചയായി 102 മണിക്കൂറും 45 മിനിറ്റും തബല വായിച്ചാണ് പുസ്തകത്തിൽ സ്ഥാനം പിടിച്ചത്. 50 മണിക്കൂർ തബല വായിച്ച് സ്ഥാനം ലഭിക്കാൻ സാധ്യത നേടിയെങ്കിലും ജഗദീപ് സിങ് 101 മണിക്കൂർ തുടർച്ചയായി തബല വായിച്ച് സ്ഥാനം പിടിച്ചു. ഈ സ്ഥാനമാണ് സുധീർ 102 മണിക്കൂർ തബല വായിച്ച് മാറ്റിമറിച്ചത്. കടലുണ്ടിയിൽ കെ.കെ. നാരായണൻ മാഷിന്റെയും ലീലയുടെയും മകനായ സുധീർ ക്ഷേത്രഭജനക്കു താളമിട്ടാണ് തബലയിലെ കഴിവ് നേടിയത്.