സുധീർ കക്കർ
സുധീർ കക്കർ (ജനനം 1938) ഒരു ഇന്ത്യൻ മനോവിശ്ലേഷകനും എഴുത്തുകാരനുമാണ്
സുധീർ കക്കർ (ജനനം 1938) ഒരു ഇന്ത്യൻ മനോവിശ്ലേഷകനും എഴുത്തുകാരനുമാണ്[1]. ഫിക്ഷൻ, നോൺഫിക്ഷൻ വിഭാഗങ്ങളിലായി 20 പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
വിദ്യാഭ്യാസവും ഔദ്യോഗികജീവിതവും
തിരുത്തുകമെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും, ബിസിനസ് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദവും യൂണിവേഴ്സിറ്റി ഒഫ് വിയന്നയിൽ നിന്ന് ഡോക്‌ടറേറ്റും നേടി. ഹാർവാർഡ് ബിസിനസ് സ്‌കൂളിലും അഹമ്മദാബാദ് ഐഐഎമ്മിലും അദ്ധ്യാപകനായിരുന്നു.[2]
മനോവിശ്ലേഷണവും അദ്ധ്യാത്മദർശനവും
തിരുത്തുകകക്കറിൻടെ കൃതികൾ പ്രധാനമായും മനോവിശ്ലേഷണവും അദ്ധ്യാത്മദർശനവും തമ്മിലുള്ള ബന്ധത്തെ പഠിക്കുന്നു. ചില കൃതികളിൽ കക്കർ സ്വാമി വിവേകാനന്ദൻ, മഹാത്മാ ഗാന്ധി, രാമകൃഷ്ണ മുതലായ വ്യക്തിത്വങ്ങളെ വിശകലനം ചെയ്തിട്ടുണ്ട്.
കൃതികൾ
തിരുത്തുകനോൺ-ഫിക്ഷൻ
തിരുത്തുക- മാഡ് ആന്ട് ഡിവൈൻ: സ്പിരിറ്റ് ആന്ട് സൈക്കി ഇൻ ദ മോഡേൺ വേൾഡ്
- ദ ഇന്നർ വേൾഡ്
- ഷാമൻസ്, മിസ്റ്റിക്സ് ആന്ട് ഡോക്ടർസ്
- റ്റേൽസ് ഓഫ് സെക്സ് ആന്ട് ഡേൻജർ
- ഇൻടിമേട് റിലേഷൻസ്
- ദ കളേഴ്സ് ഓഫ് വൈലൻസ്
- ദ ഇന്ത്യൻസ്
- കാമസൂത്ര
- ഫ്രെഡറിക് ടൈലർ
- കോൺഫ്ലിക്ട് ആന്ട് ചോയ്സ്
- കൾചർ ആന്ട് സൈക്കി
ഫിക്ഷൻ
തിരുത്തുക- ദ അസെറ്റിക് ഓഫ് ഡിസൈർ
- ഇന്ത്യൻ ലവ് സ്ടോറീസ്
- എക്സ്ടസി
- മീര ആൻട് ദ മഹാത്മാ
- ദ ക്രിംസൺ ത്രോൺ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-01-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-14. Retrieved 2015-01-28.