ഒരു ഇന്ത്യൻ ഡോക്ടറും വില്ലിംഗ്ഡൺ ഹോസ്പിറ്റലിലെ (ഇന്നത്തെ രാം മനോഹർ ലോഹിയ ഹോസ്പിറ്റൽ) ഫാക്കൽറ്റി അംഗവുമായിരുന്നു സുധാംശു ശോഭൻ മൈത്ര. [1] പട്ന യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദധാരിയും രണ്ടാം ലോകമഹായുദ്ധ സേനാനിയുമായിരുന്ന അദ്ദേഹം 1944 ൽ ഒരു യുദ്ധമെഡൽ നേടി. ഇന്ത്യ സർക്കാർ അദ്ദേഹത്തിന് മൂന്നാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ 1962-ൽ നൽകി.[2] എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് 1964 ൽ അദ്ദേഹത്തെ ഒരു ഫെലോ ആയി തിരഞ്ഞെടുത്തു.

സുധാംശു ശോഭൻ മൈത്ര
Sudhansu Sobhan Maitra
ജനനം
India
തൊഴിൽPhysician
പുരസ്കാരങ്ങൾ
  1. "Obituaries" (PDF). Royal College of Physicians of England. 1999. Retrieved 2018-05-24.
  2. "Padma Awards". Padma Awards. Government of India. 2018-05-17. Archived from the original on 2018-10-15. Retrieved 2018-05-17.
"https://ml.wikipedia.org/w/index.php?title=സുധാംശു_ശോഭൻ_മൈത്ര&oldid=3792652" എന്ന താളിൽനിന്ന് ശേഖരിച്ചത്