സുജോക്ക്
ഓൾട്ടർനേറ്റീവ് വൈദ്യ ചികിത്സാ രീതി
ഒരു ഓൾട്ടർനേറ്റീവ് വൈദ്യ ചികിത്സാ രീതിയാണ് സുജോക്ക്.[1] മനുഷ്യശരീരത്തെ കൈകളിലേക്കാവാഹിച്ച് ചികിത്സിയ്ക്കുന്ന ഒരു കൊറിയൻ ചികിത്സാ രീതിയാണിത്.ദക്ഷിണകൊറിയൻ സ്വദേശി പാർക്ക് ജെ വൂ ആണ് ഈ ചികിത്സാരീതി തുടങ്ങിവെച്ചത്.[2]