ത്യാഗരാജസ്വാമികൾ കമാസ്‌രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് സുജനജീവന

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

സുജനജീവന രാമ സുഗുണഭൂഷണ രാമ

അനുപല്ലവി തിരുത്തുക

ഭുജഗഭൂഷണാർച്ചിത ബുധജനാവനാത്മജ
വന്ദിതാശ്രിതചന്ദന ദശതുരംഗ മാമവ

ചരണം തിരുത്തുക

ചാരുനേത്ര ശ്രീകളത്ര ശ്രീരമ്യഗാത്ര
താരകനാമ സുചരിത്ര ദശരഥപുത്ര
താരകാധിപാനന ധർമ്മപാലക
താരയ രഘുവര നിർമ്മല ത്യാഗരാജസന്നുത

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സുജനജീവന&oldid=3524577" എന്ന താളിൽനിന്ന് ശേഖരിച്ചത്