റഷ്യൻ കംപനി

എസ്.യു.-30 എം.കെ.ഐ.
A Su-30MKI of the Indian Air Force.
A Su-30MKI of the Indian Air Force.
തരം Multirole Air superiority fighter
ഉത്ഭവ രാജ്യം Russia / India
നിർമ്മാതാവ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (under licence from Sukhoi)
ആദ്യ പറക്കൽ IAF Su-30: 1 July 1997
Su-30MKI: 2000
പുറത്തിറക്കിയ തീയതി 27 September 2002
സ്ഥിതി In service
പ്രാഥമിക ഉപയോക്താക്കൾ ഭാരതീയ വായുസേന
നിർമ്മിച്ച കാലഘട്ടം Su-30MKI: 2000–present
നിർമ്മിച്ച എണ്ണം 154 (June 2013)[1]
ഒന്നിൻ്റെ വില 1.61 ബില്യൺ (US$25 million)[2]
ഇതിൽ നിന്ന് വികസിപ്പിച്ചത് Sukhoi Su-30
പതിപ്പുകൾ Sukhoi Su-30MKM

സുഖോയി വികസിപ്പിച്ച ഒരു ദീർഘദൂര യുദ്ധവിമാനമാണ്സുഖോയി Su-30MKI(നാറ്റോ നാമം:ഫ്ലാങ്കർ എച്ച്).സുഖോയിൽ നിന്നുമുള്ള അനുമതിയോടെ ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് ഈ യുദ്ധവിമാനം നിർമ്മിക്കുന്നത്.[3][4]സുഖോയി Su-30 യുദ്ധവിമാനത്തിൻറെ വകഭേദമാണ് സുഖോയി Su-30MKI.MKI എന്നതിൻറെ പൂർണ്ണരൂപം "Modernizirovannyi=Modernized, Kommercheskiy=Commercial, Indiski= Indian" എന്നതാണ്.

അവലംബംതിരുത്തുക

  1. Connect ISSUE 65, HAL (14 June 2013). "Conference proceedings" (PDF). HAL-Connect. മൂലതാളിൽ (PDF) നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 June 2013.
  2. Sengupta, Prasun K. "India Inducts Su-30MKIs Into Service." Archived 2012-01-05 at the Wayback Machine. India Defense. Retrieved: 30 September 2012.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-06-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-21.
  4. http://news.bbc.co.uk/2/hi/europe/1090754.stm
"https://ml.wikipedia.org/w/index.php?title=സുഖോയി_എസ്.യു.-30_എം.കെ.ഐ.&oldid=3647564" എന്ന താളിൽനിന്ന് ശേഖരിച്ചത്