ഒരു പ്രത്യേകമായ ഡാൻസ് ഫിറ്റ്നസ് രീതിയുടെ പേരാണ് സുംബ അല്ലെങ്കിൽ സുംബ ഡാൻസ്. കൊളംബിയൻ ഡാൻസറും കൊരിയോഗ്രാഫരുമായ ആൽബെർട്ടോ ബെറ്റോ പെരെസ് ആണ് തൊണ്ണൂറുകളിൽ ഇന്ന് കാണുന്ന രൂപത്തിൽ വികസിപ്പിച്ചത്.[1] പ്രധാനമായും ഫിറ്റ്നസ് മുൻ നിർത്തിയാണ് സുംബ ഇന്ന് പ്രചരിക്കുന്നത്. മറ്റു ഫിറ്റ്‌നാസ് രീതികളിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതവും ഫലപ്രദവും മടുപ്പുളവാക്കാത്തതും ആയതിനാൽ സുംബ ഡാൻസ് ഫിട്നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിരിക്കുന്നു

സുംബ ഡാൻസ് ക്ലാസ്
  1. Zumba brings the dance party into the health club Archived 2011-10-29 at the Wayback Machine., USA Today, 10 October 2011
"https://ml.wikipedia.org/w/index.php?title=സുംബ&oldid=3800523" എന്ന താളിൽനിന്ന് ശേഖരിച്ചത്