1826-ൽ ജോസഫ്-ദാസിർ കോർട്ട് ചിത്രീകരിച്ച നോഹയുടെ കാലത്തെ വെള്ളപ്പൊക്കത്തിന്റെ ചിത്രമാണ് സീൻ ഫ്രം ദ ഗ്രേറ്റ് ഫ്ലഡ്. 1827 നവംബർ 4 ന് പാരീസ് സലൂണിൽ ഇത് ആദ്യമായി പ്രദർശിപ്പിച്ചിരുന്നുവെങ്കിലും പ്രിക്സ് ഡി റോമിന്റെ സമ്മാന ജേതാവെന്ന നിലയിൽ ആ സലൂണിന്റെ അവാർഡിനായി മത്സരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 3000 ഫ്രാങ്കുകൾക്കായി ഫ്രഞ്ച് സ്റ്റേറ്റ് ഈ ചിത്രം വാങ്ങി. ഈ ചിത്രം ഇപ്പോൾ ലിയോൺ മ്യൂസിയം ഓഫ് ഫൈൻ ആർട്സ് മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.

ഉറവിടങ്ങൾ

തിരുത്തുക
  • Bibliothèque-documentation du musée des Beaux-Arts de Lyon, dossier Scène du Déluge de Court.