സീമന്തിനി
വി. പി. സീമന്തിനി കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഭരണഘടന വിഷയങ്ങളിൽ മുതിർന്ന വക്കീലായി പ്രാക്റ്റിസ് 1976 മുതൽ ചെയ്തിരുന്നു.[1]
V. P. Seemandini വി. പി. സീമന്തിനി | |
---|---|
ജനനം | 19 May 1951 |
ദേശീയത | Indian |
തൊഴിൽ | Senior Advocate |
തൊഴിലുടമ | M/s Sukumaran & Usha |
ജീവിതപങ്കാളി(കൾ) | P.K.Sreevatsan |
കുട്ടികൾ | Aswathy |
സീമന്തിനി തൃശ്ശൂരിൽ ജനിച്ചു. 1976ൽ വക്കീലായി. അവർ കേരളത്തിലേയും ബംഗളൂരുവിലേയും പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും നിയമ ഉപദേഷ്ടാവാണ്. പ്രായമായവരുടേയും അനാഥരുടേയും നഴ്സിംഗ് ഹോമായ ശ്രീ നാരായണ സേവിക സമാജത്തിന്റെ സെക്രട്ടറിയാണ്. ശ്രീ ധർമ്മ പരിപാലന യോഗത്തിന്റെ പച്ചാളം ശാഖയുടെ പ്രസിഡന്റാണ്.[2]
അവലംബം
തിരുത്തുക- ↑ "Judge calls for reform in legal education". The Hindu. Archived from the original on 2009-03-25. Retrieved 2017-03-23.
- ↑ "Ernakulam District News, Local News,Kerala - Mathrubhumi". mathrubhumi.com. Archived from the original on 2015-06-29. Retrieved 2017-03-23.