സ്പെഷ്യൽ ഒളിമ്പിക്സിൽ രണ്ടുതവണ മെഡൽ കരസ്ഥമാക്കിയ ഒരു ഇന്ത്യൻ കായികതാരമാണ് സീത സാഹു. മധ്യപ്രദേശിൽ നിന്നുമുള്ള സീതയ്ക്ക് 2011 -ൽ ഏതൻസിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 200 മീറ്റർ ഓട്ടത്തിലും 4X400 റിലേയിലും വെങ്കലമെഡൽ നേടുമ്പോൾ കേവലം 15 വയസ്സേ ആയിരുന്നുള്ളൂ.[1] സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവർ ജീവിക്കാനായി കുടുംബത്തിന്റെ തെരുവുഭക്ഷണശാലയിൽ ജോലിചെയ്യുകയാണെന്ന് പത്രവാർത്തകൾ ഉണ്ടായിരുന്നു.[2]

സീത സാഹു
ദേശീയതIndian
തൊഴിൽAthletics
സജീവ കാലം2011-present
അറിയപ്പെടുന്നത്Bronze medal in Special Olympics

അവലംബം തിരുത്തുക

  1. Help us make a difference! Archived 2015-09-24 at the Wayback Machine.. Special Olympics. Retrieved on 12 July 2015.
  2. "Olympics medal winner now a 'gol gappa' seller". Time of India. Apr 10, 2013. Retrieved Apr 15, 2017.
"https://ml.wikipedia.org/w/index.php?title=സീത_സാഹു&oldid=3647517" എന്ന താളിൽനിന്ന് ശേഖരിച്ചത്