ദോഗ്രി ഭാഷയിലെഴുതുന്ന കവിയാണ് സീതാറാം സപോലിയ. ദോഹ സത്സായി എന്ന കാവ്യ സമാഹാരം 2013 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി.[1]