സീതനഗരം മണ്ഡൽ

ഇന്ത്യയിലെ വില്ലേജുകള്‍

സീതാനഗരം Seethanagaram ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ 59 താലൂക്കുകളിലൊന്നാണ്. സീതാനഗരത്തിലാണ് ഈ താലൂക്കിന്റെ ആസ്ഥാനം. ഈ താലൂക്കിന്റെ അതിരുകൾ ദേവിപട്ണം മണ്ഡൽ, കൊറുകൊണ്ട മണ്ഡൽ, രാജമുന്ധ്രി (റൂറൽ) മണ്ഡൽ എന്നിവയാണ്. ഗോദാവരി നദിയുടെ കരയിലാണ് ഈ പട്ടണത്തിന്റെ ഒരു ഭാഗം കിടക്കുന്നത്.[1][2]

  1. "Mandals in East Godavari district". aponline.gov.in. Archived from the original on 2015-06-18. Retrieved 10 September 2014.
  2. "Sub-Districts of East Godavari District" (PDF). Census of India. pp. 365, 408. Retrieved 31 August 2015.
"https://ml.wikipedia.org/w/index.php?title=സീതനഗരം_മണ്ഡൽ&oldid=3792605" എന്ന താളിൽനിന്ന് ശേഖരിച്ചത്