കേരളത്തിലെ ഒരു യുക്തിവാദി ചിന്തകനും ശാസ്ത്രപ്രചാരകനുമാണ് സി. വിശ്വനാഥൻ[1][2][3]. കേരളത്തിലെ വിവിധ ജില്ലകളിൽ ഓർത്തോപെഡിക് സർജൻ ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹം നിലവിൽ ഒറ്റപ്പാലത്ത് പ്രാക്റ്റീസ് ചെയ്തുവരുന്നു. ശാസ്ത്രീയത, യുക്തിചിന്ത എന്നിവ പ്രചരിപ്പിക്കാനായി പ്രവർത്തിക്കുന്ന അദ്ദേഹം യുക്തിവാദികൾക്കിടയിലെ അപചയങ്ങൾക്കെതിരായും ശബ്ദിച്ച് വരുന്നു.

അവലംബം തിരുത്തുക

  1. "Thinking free on all matters". Retrieved 2021-11-30.
  2. "ഡോ.സി.വിശ്വനാഥന്റെ പ്രഭാഷണം ഡബ്ലിനിൽ" (in ഇംഗ്ലീഷ്). Archived from the original on 2021-11-30. Retrieved 2021-11-30.
  3. "കേരളത്തിലെ സ്വതന്ത്രചിന്തയുടെ പരിണാമം" (in അമേരിക്കൻ ഇംഗ്ലീഷ്). 2021-02-27. Retrieved 2021-11-30.
"https://ml.wikipedia.org/w/index.php?title=സി._വിശ്വനാഥൻ&oldid=3693760" എന്ന താളിൽനിന്ന് ശേഖരിച്ചത്