ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ
ഏതാനം ലക്ഷ്യസ്ഥാനത്തേക്ക് ക്യാമറ ഉപയോഗിച്ച് വീഡിയോ സംപ്രേഷണം ചെയ്യുന്ന സാങ്കേതികവിദ്യ
(സി.സി.ടി.വി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ജൂൺ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
വീഡിയോ ക്യാമറകളിൽ നിന്ന് ട്രാൻസ്മിറ്റ് ചെയ്യുന്ന സിഗ്നലുകൾ ഒരു പ്രത്യേക സ്ഥലത്തിരുന്ന് കുറച്ച് മോണിറ്ററുകളിൽ നിരീക്ഷിക്കാനുള്ള സംവിധാനമാണ് സിസി ടിവി(CCTV) അഥവാ ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ.