ചാൾസ് ടെയ്സ് റസ്സൽ
(സി.റ്റി. റസ്സൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യു എസ് എയിലെ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ നിന്നുമുള്ള ഒരു ക്രിസ്തീയ ചിന്തകൻ ആയിരുന്നു ചാൾസ് ടെയ്സ് റസ്സൽ (Charles Taze Russell) അഥവാ പാസ്റ്റർ റസ്സൽ (ഫെബ്രുവരി 16, 1852 – ഒക്ടോബർ 31, 1916). പിന്നീട് യഹോവയുടെ സാക്ഷികൾ എന്ന സംഘടനയായിത്തീർന്ന ഒരു ബൈബിൾ വിദ്യാർഥി പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചു.[1] [2]
ചാൾസ് ടെയ്സ് റസ്സൽ | |
---|---|
ജനനം | Allegheny, Pennsylvania, U.S. | ഫെബ്രുവരി 16, 1852
മരണം | ഒക്ടോബർ 31, 1916 Pampa, Texas, U.S. | (പ്രായം 64)
ജീവിതപങ്കാളി(കൾ) | Maria Frances Ackley |
മാതാപിതാക്ക(ൾ) | Joseph Lytel Russell Ann Eliza Birney |
ഒപ്പ് | |
1879 ജൂലൈയിൽ അദ്ദേഹം സീയോന്റെ വീക്ഷാഗോപുരം എന്ന ഒരു മാസിക പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു. ഇത് ഇന്ന് യഹോവയുടെ സാക്ഷികൾ വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "Encyclopædia Britannica – Russell, Charles Taze"
- ↑ Parkinson, James The Bible Student Movement in the Days of CT Russell, 1975
This article അപൂർണ്ണമാണ്. |