കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് സി.പി. കുഞ്ഞ്. 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ[1] കോഴിക്കോട് രണ്ടിനെ പ്രതിനിധീകരിച്ച് കേരള നിയമസഭയിൽ അംഗമായിരുന്നു അദ്ദേഹം[2].

  1. "വോട്ടുകണക്ക് വലത്തേക്ക്, തദ്ദേശത്തിൽ ഇടതുമുന്നേറ്റം; എം.കെ.മുനീറിന് ഇക്കുറി മധുരം കിട്ടുമോ?". Retrieved 2021-09-20.
  2. Assembly, Kerala (India) Legislative. Proceedings; Official Report.
"https://ml.wikipedia.org/w/index.php?title=സി.പി._കുഞ്ഞ്&oldid=3670818" എന്ന താളിൽനിന്ന് ശേഖരിച്ചത്