സി.ഡി. (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
സി.ഡി. എന്നത് പല ശാസ്ത്ര ശാഖകളിലും ആംഗലേയ വാക്കുകളുടെ ചുരുക്ക രൂപമായി ഉപയോഗിക്കാറുണ്ട്.
- കോംപാക്റ്റ് ഡിസ്ക് (വിവരസാങ്കേതികവിദ്യ)
- സർട്ടിഫിക്കേറ്റ് ഒഫ് ഡെപ്പോസിറ്റ്(സാമ്പത്തികശാസ്ത്രം/ധനകാര്യം)
- കാൻഡല (ഭൗതികശാസ്ത്രം - പ്രകാശ തീവ്രതയുമായി ബന്ധപ്പെട്ടത്)
- കോയെഫിഷെന്റ് ഒഫ് ഡ്രാഗ്/ഡ്രാഗ് കൊയെഫിഷെന്റ് (വാഹനങ്ങളുമായി ബന്ധപ്പെട്ടത്)
- കമ്മറ്റി ഡ്രാഫ്റ്റ് (ഔദ്യോഗികം/ നിയമപരം)
- ചേഞ്ച് ഡയറക്ടറി/ സിഎച്ച്ഡിഐആർ (വിവരസാങ്കേതികവിദ്യ - ഡോസ്/യുനിക്സ് കമാൻഡ്)
- .സിഡി - ഡൊമെസ്റ്റിക് റിപ്പബ്ലിക് ഒഫ് ദി കൊങ്ഗോ യുടെ ഉന്നത തല ഡൊമൈൻ (വിവരസാങ്കേതികവിദ്യ-ഇന്റർനെറ്റ്)