കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മുൻ കേരള നിയമസഭാംഗവുമാണ് സി. കെ. പി. പത്മനാഭൻ. 2006 മുതൽ 2011 വരെ തളിപ്പറമ്പ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സി. കെ. പി. പത്മനാഭൻ ആയിരുന്നു.

"https://ml.wikipedia.org/w/index.php?title=സി.കെ.പി._പത്മനാഭൻ&oldid=3814609" എന്ന താളിൽനിന്ന് ശേഖരിച്ചത്