സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ ആന്റ് അരോമാറ്റിക് പ്ലാൻറ്സ്, ലഖ്നൗ

(സി.ഐ.എം.എ.പി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഔഷധങ്ങൾക്കും സുഗന്ധത്തിനും ഉപയോഗപ്പെടുന്ന സസ്യങ്ങളെക്കുറിച്ചുളള ഗവേഷണങ്ങളാണ് സീമാപ് എന്ന് പരക്കെ അറിയപ്പെടുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ അൻഡ് അരോമാറ്റിക് പ്ലാൻറ്സിൽ[1] നടക്കുന്നത്.ഇത് സി. എസ്. ഐ. ആറിൻറെ ഘടകമാണ്. 1959-ൽ ലഖ്നൗവിൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൻറെ ആദ്യത്തെ പേർ സെൻട്രൽ ഇന്ത്യൻ മെഡിസിനൽ ഓർഗനൈസേഷൻ എന്നായിരുന്നു. ബാംഗ്ലൂർ, പന്ത്നഗർ,ഹൈദരാബാദ്, പുരാര എന്നിവിടങ്ങളിൽ മണ്ഡലകേന്ദ്രങ്ങളുണ്ട്.

അവലംബം തിരുത്തുക

  1. http://www.cimap.res.in

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക