ലോകത്തിലെ അറിയപ്പെട്ടിട്ടുള്ള എല്ലാ പദാർത്ഥങ്ങൾക്കും, ലവണങ്ങളും, ധാതുക്കളും, ജൈവ-അജൈവവസ്തുക്കളും അങ്ങനെ എന്തെല്ലാം വസ്തുക്കളുണ്ടോ അവയെയെല്ലാം വേർതിരിച്ച് അറിയാൻ നൽകുന്ന ഒരു സവിശേഷ നമ്പർ ആണ് സി എ എസ് റജിസ്ട്രി നമ്പർ (CAS Registry Number). [1] CASRN എന്നും CAS Number എന്നുമെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. 1957 മുതൽ കണ്ടുപിടിക്കപ്പെട്ടവ എല്ലാം തന്നെ ഇതിൽ ചേർത്തുവരുന്നു. ഇപ്പോൾ ഇതിൽ ഏതാണ്ട് 16 കോടിയിലേറെ വസ്തുക്കൾക്ക് വേറിട്ട നമ്പറുകളും മറ്റു വിവരങ്ങളും നൽകിക്കഴിഞ്ഞു. ദിനംപ്രതി ഏതാണ്ട് 15000 പുതിയ വസ്തുക്കൾക്കും ഈ രീതി പ്രകാരം നമ്പർ നൽകി വരുന്നുണ്ട്.[2]

ഇവയും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

To find the CAS number of a compound given its name, formula or structure, the following free resources can be used: