സി.എൻ. രാമചന്ദ്രൻ
2013 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കന്നഡ എഴുത്തുകാരനാണ് സി.എൻ. രാമചന്ദ്രൻ (ജനനം : )[1]. ഇംഗ്ലീഷിലുമെഴുതുന്ന അദ്ദേഹം നിരവധി സാഹിത്യ വിമർശന ഗ്രന്ഥങ്ങളും തർജ്ജമകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കന്നഡയിലെ പല പ്രസിദ്ധ ഗ്രന്ഥങ്ങളും ഇംഗ്ലീഷിലേക്കാക്കിയത് സി.എന്നായിരുന്നു.
ജീവിതരേഖ
തിരുത്തുകമാംഗ്ലൂർ സർവകലാശാലയിലും നിരവധി വിദേശ സർവകലാശാലകളിലും അദ്ധ്യാപകനായിരുന്നു. കന്നഡ വായ്മൊഴി പാരമ്പര്യത്തിലെ പ്രധാന കൃതികളിലൊന്നായ മലേ മധേശ്വര ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തു. അക്യാന - വ്യക്യാന എന്ന ഉപന്യാസ സമാഹാരത്തിന് 2013 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
കൃതികൾ
തിരുത്തുകഇംഗ്ലീഷ്
തിരുത്തുക- a study of British drama (Shifting Perspectives, 1986)
- monographs on Triveni and Shivarama Karanth.
- Post-colonial discourse (Vasahatottara Chintane, 1998)
- comparative criticism (Taulanika Sahitya, 1996)
- Hosa Madiya Mele Chaduranga, 2007)
- For Reasons of Their Own
കന്നഡ
തിരുത്തുക- ഷോധ, 1978 (നോവൽ)
- അക്യാന - വ്യക്യാന
പുരസ്കാരങ്ങൾ
തിരുത്തുക- കർണാടക രാജ്യോത്സവ പുരസ്കാരം
- കർണാടക സാഹിത്യ അക്കാദമി പുരസ്കാരം
- തർജ്ജമയ്ക്കുള്ള കഥ പുരസ്കാരം
- കെ.കെ. ബിർല ഫെല്ലോഷിപ്പ്
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[2]
അവലംബം
തിരുത്തുക- ↑ "Poets dominate Sahitya Akademi Awards 2013". Sahitya Akademi. 18 December 2013. Retrieved 20 December 2013.
- ↑ http://www.thehindu.com/todays-paper/tp-national/tp-karnataka/cn-ramachandran-gets-akademi-award/article5476627.ece