സെൻട്രൽ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പിലാനി

(സി.ഇ.ഇ.ആർ.ഐ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

28°21′55″N 75°34′59″E / 28.3652717°N 75.5831909°E / 28.3652717; 75.5831909 പിലാനി കേന്ദ്രമായുളള ′സെൻട്രൽ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്' [1] (സീരി), സി. എസ്. ഐ. ആറിൻറെ ഘടകമാണ്. ഇലക്ട്രോണിക്സിൻറെ അത്യാധുനിക മേഖലകളിൽ ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി 1953-ൽ ഈ സ്ഥാപനം രൂപം കൊണ്ടു. രാജസ്ഥാനിലെ പിലാനിയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

പ്രധാന ഗവേഷണ മേഖലകൾ

തിരുത്തുക
  1. ഇലക്ട്രോണിക്സ് സിസ്റ്റംസ്
  2. മൈക്രോവേവ് ട്യൂബ്സ്
  3. സെമ് കണ്ടക്റ്റർ ഡിവൈസസ്
  4. ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സിംഗ്

സീരിക്ക് ചെന്നൈയിൽ ഒരു ഉപകേന്ദ്രം കൂടിയുണ്ട്. 1974ലാണ് ഇത് പ്രവർത്തനമാരംഭിച്ചത്.[2]

പഠന ഗവേഷണ സൗകര്യങ്ങൾ

തിരുത്തുക

പി.എച്ച്.ഡിക്കു പുറമെ ബി.ഇ/എം.ഇ/ബി.ടെക്/എം.ടെക് വിദ്യാർത്ഥികൾക്ക് പ്രോജക്റ്റുകൾ ചെയ്യാനുളള സൗകര്യങ്ങളും ഉണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-02. Retrieved 2011-12-10.
  2. "About us". Central Electronics Engineering Research Institute. Archived from the original on 2001-03-06. Retrieved 2011-12-10.