കേരളത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ട അർധ-അതിവേഗ റെയിൽവേ പദ്ധതിയാണ് സിൽവർലൈൻ. റെയിൽവേയുടേയും കേരള സർക്കാരിൻ്റേയും ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡാണ് (കെ-റെയിൽ) പദ്ധതി നടപ്പാക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 529.45 കിലോമീറ്ററാണ് പാതയുടെ നീളം.[1]

സിൽവർലൈൻ റെയിൽ പദ്ധതി
അടിസ്ഥാനവിവരം
അവസ്ഥPlanning
സ്ഥാനംKerala, India
തുടക്കംThiruvananthapuram
ഒടുക്കംKasaragod
നിലയങ്ങൾ11
വെബ് കണ്ണിkeralarail.com/silverline/
പ്രവർത്തനം
ഉടമK-Rail (Kerala Rail Development Corporation)
മേഖലElevated, underground, surface and grade-separated, dedicated passenger tracks
ഡിപ്പോകൾKollam
സാങ്കേതികം
പാതയുടെ ഗേജ്സ്റ്റാൻഡേർഡ് ഗേജ് (1,435 മില്ലിമീറ്റർ)

അവലംബം തിരുത്തുക

  1. https://keralarail.com/wp-content/uploads/2022/02/K-Rail-Silverline-Project-QnA.pdf
"https://ml.wikipedia.org/w/index.php?title=സിൽവർലൈൻ_റെയിൽ_പദ്ധതി&oldid=3903909" എന്ന താളിൽനിന്ന് ശേഖരിച്ചത്