സിൽവിയ റഡോയ്‌സ്‌ക
ബൾഗേറിയൻ വനിതാ ഫുട്‌ബോൾ മധ്യനിര കളിക്കാരിയാണ് സിൽവിയ റഡോയ്‌സ്‌ക English: Silvia Stefanova Radoyska (Bulgarian: Силвия Стефанова Радойска). ബൾഗേറിയൻ ചാംപ്യൻഷിപ്പിൽ സോഫിയയിലെ നാഷണൽ സ്‌പോട്‌സ് അക്കാദമിക്ക് വേണ്ടി കളിക്കുന്ന ഇവർ സ്പാനിഷ് സൂപ്പർ ലീഗിൽ സ്പാനിഷ് വനിതാ ഫുട്‌ബോൾ ടീമായ സ്‌പോർടിങ് ഡി ഹുയെൽവക്ക് വേണ്ടി കളിക്കുന്നു..[1] സോഫിയയിൽ നിന്നുള്ള ബൾഗേറിയൻ വനിതാ ഫുട്‌ബോൾ ടീമായ എൽപി സൂപ്പർ സ്‌പോര്ട് സോഫിയ്ക്ക് വേണ്ടിയാണ് 2004ൽ ആദ്യമായി യൂറോപ്പ്യൻ കപ്പിൽ കളിച്ചത്.[2] ബൾഗേറിയൻ ദേശീയ വനിതാ ടീം അംഗമായ സിൽവിയ നിലവിൽ ടീം ക്യാപ്റ്റനാണ്.[3] 2016 ജനുവരി 30ന് ബൾഗേറിയൻ വനിതാ ഫുട്‌ബോളർ ഓഫ് ദ ഇയർ 2015ആയി തിരഞ്ഞെടുക്കപ്പെട്ടു.[4]
Personal information | |||
---|---|---|---|
Full name | Silvia Stefanova Radoyska | ||
Date of birth | 12 ഡിസംബർ 1985 | ||
Place of birth | Bulgaria | ||
Position(s) | Midfielder | ||
Club information | |||
Current team | NSA Sofia | ||
Number | 8 | ||
Senior career* | |||
Years | Team | Apps | (Gls) |
2003–2005 | Supersport Sofia | ||
2005– | NSA Sofia | ||
2010 | → Sporting Huelva (loan) | ||
National team‡ | |||
2003– | Bulgaria | 150 | (58) |
*Club domestic league appearances and goals ‡ National team caps and goals, correct as of 1 ഫെബ്രുവരി 2016 |
അവലംബം
തിരുത്തുക- ↑ Silvia Radoyska, Sporting Huelva's first signing.[പ്രവർത്തിക്കാത്ത കണ്ണി] Cadena COPE
- ↑ Profile in UEFA's website
- ↑ List of WNTs captains votes for the 2011 FIFA Women's World Player in FIFA's website
- ↑ Това са най-добрите футболисти в "А" група по постове