സിൽവിയ എസ്റ്റർ പെസ്സ എൽജയ് (ജനനം 9 ഓഗസ്റ്റ് 1967) ഒരു പെറുവിയൻ ശസ്ത്രക്രിയാ വിദഗ്ധയാണഅ . മാർട്ടിൻ വിസ്‌കാരയുടെ സർക്കാരിൽ 2018 ഏപ്രിൽ 2 മുതൽ 2019 ജനുവരി 5 വരെയുള്ള കാലത്ത് രാജ്യത്തിന്റെ ആരോഗ്യമന്ത്രിയായി അവർ സേവനമനുഷ്ഠിച്ചിരുന്നു.

Silvia Pessah
Minister of Health of Peru
ഓഫീസിൽ
2 April 2018 – 5 January 2019
രാഷ്ട്രപതിMartín Vizcarra
പ്രധാനമന്ത്രിCésar Villanueva
മുൻഗാമിAbel Salinas Rivas [es]
പിൻഗാമിZulema Tomás
Vice Minister of Public Health [es]
ഓഫീസിൽ
27 August 2016 – 19 September 2017
രാഷ്ട്രപതിPedro Pablo Kuczynski
വ്യക്തിഗത വിവരങ്ങൾ
ജനനം
Silvia Ester Pessah Eljay

(1967-08-09) 9 ഓഗസ്റ്റ് 1967  (57 വയസ്സ്)
Lima, Peru
വിദ്യാഭ്യാസം
ജോലിSurgeon
"https://ml.wikipedia.org/w/index.php?title=സിൽവിയ_പെസ്സ&oldid=3936541" എന്ന താളിൽനിന്ന് ശേഖരിച്ചത്