സിൽഫ കീറ്റ്ലി സ്നിഡർ
സിൽഫ കീറ്റ്ലി സ്നിഡർ (ജീവിതകാലം: മെയ് 11, 1927 – ഒക്ടോബർ 8, 2014) ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു. അവർ പ്രധാനമായി കുട്ടികളുടെ പുസ്തകങ്ങളും ചെറുപ്പക്കാർക്കുള്ള പുസ്തകങ്ങളുമാണ് എഴുതിയിരുന്നത്. സ്നിഡറുടെ മൂന്നു പുസ്തകങ്ങളായ "The Egypt Game", "The Headless Cupid", "The Witches of Worm" എന്നിവ ഒന്നാകെ. "ന്യൂബെറി ഹോണർ ബുക്സ്" എന്ന പേരിലറിയപ്പെടുന്നു. സാഹസിക കഥകളും ഫാൻറസികളും എഴുതുന്നതിൽ വളരെ പ്രശസ്തയായിരുന്നു അവർ.
Zilpha Keatley Snyder | |
---|---|
ജനനം | May 11, 1927 Lemoore, California, US |
മരണം | October 8, 2014 (aged 87) San Francisco, California |
തൊഴിൽ | Children's fiction writer |
ദേശീയത | American |
Genre | Fantasy novels, mainly |
ശ്രദ്ധേയമായ രചന(കൾ) | The Egypt Game series |
പങ്കാളി | Larry Snyder |
കുട്ടികൾ | 3: Susan Melissa, Douglas, and Ben |
വെബ്സൈറ്റ് | |
zksnyder |
ജീവിതരേഖ
തിരുത്തുകസ്നിഡർ ജനിച്ചത് കാലിഫോർണിയയിലെ ലിമൂറിലാണ്. 1960 കളിലാണ് അവർ ഫിക്ഷൻ നോവലുകളെഴുതുവാനാരംഭിച്ചത്. അവരുടെ ആദ്യപുസ്തകമായ "Season of Ponies" പ്രസിദ്ധീകരിക്കുന്നതിനായി എഡിറ്റർ ജീൻ കാളിനോടൊത്തു പ്രവർത്തിച്ചിരുന്നു. ഈ പുസ്തകം Atheneum Books 1964 ൽ പ്രസിദ്ധീകരിച്ചു.
പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ
തിരുത്തുക
The Egypt Game seriesതിരുത്തുക
Stanley Family seriesതിരുത്തുക
|
Green Sky trilogyതിരുത്തുക
Castle Court seriesതിരുത്തുക
Gib seriesതിരുത്തുക
|