സിർപ്പി
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
സിർപ്പി (തമിഴ്: சிற்பி; ജനനം 25 മേയ് 1962) എന്ന പേരിൽ അറിയപ്പെടുന്ന നാരായണൻ, ഒരു പ്രശസ്തനായ ഇന്ത്യൻ ചലച്ചിത്ര സംഗീതസംവിധായകനാണ്. തമിഴ്,മലയാളം,തെലുങ്ക് സിനിമകൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 1992-ൽ മനോബാലയുടെ ചെൻബാഗ തോട്ടം എന്ന ചിത്രത്തിന് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച സിർപ്പി, വാണിജ്യപരമായി വിജയവും പ്രശംസയും നേടിയ 50-ലധികം സിനിമകൾക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ നന്ദൻ റാം പള്ളി പരുവത്തിലെ (2017) എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. അറബിക്കടലോരം എന്ന മലയാള സിനിമക്ക് സംഗീതം നൽകിയത് സിർപ്പിയായിരുന്നു.
അവാർഡുകൾ
തിരുത്തുക2002-ൽ ഉന്നെ നിനയ്ച്ച് എന്ന സിനിമയിലെ ഗാനങ്ങൾക്ക്, മികച്ച സംഗീത സംവിധായകനുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് ലഭിച്ചു.
സിനിമകൾ
തിരുത്തുക- Television
- 2018 - Chandrakumari
- Singer
- Yenadi Kanne (Janakiraman)
- Ennai Vilai (Amman Kovil Vaasalile)
- Raja Rajane (Sundara Purushan)
- Indha Poonthendral (Mettukudi)
- Andangakka (Namma Ooru Raasa)
- Pulla Venum (Purushan Pondatti)
- ↑ "Janaki Raman songs". JioSaavn. Archived from the original on 2019-03-27. Retrieved 2019-07-03.
- ↑ "Janaki Raman songs". Gaana. Archived from the original on 2019-07-03. Retrieved 2019-07-03.