സിർകോൺ നെസോസിലിക്കേറ്റുകളുടെ ഗ്രൂപ്പിൽ പെടുന്ന ഒരു ധാതുവാണ്, കൂടാതെ സിർക്കോണിയം ലോഹത്തിൻ്റെ ഉറവിടവുമാണ്. ഇതിൻ്റെ രാസനാമം സിർക്കോണിയം(IV) സിലിക്കേറ്റ് ആണ്, അതിൻ്റെ അനുബന്ധ രാസ സൂത്രവാക്യം ZrSiO4 ആണ്.

"https://ml.wikipedia.org/w/index.php?title=സിർക്കോൺ&oldid=4057568" എന്ന താളിൽനിന്ന് ശേഖരിച്ചത്