സിസ്‌റ്റോമസ് ക്രൈസ്യസ്
കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം മത്സ്യമാണ് സിസ്‌റ്റോമസ് ക്രൈസ്യസ് (ശാസ്ത്രീയനാമം: Systomus chryseus).[2] കൊല്ലം ചവറ ഗവൺമെന്റ് കോളേജ് സുവോളജി വിഭാഗം മേധാവി പ്രൊഫസർ മാത്യൂസ് പ്ലാമൂട്ടിലാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. മല്ലപ്പള്ളിക്കടുത്തുള്ള കീഴ്‌വായ്പൂരിൽ നിന്നാണ് ഈ ഇനത്തെ കണ്ടെത്തിയത്.
Systomus chryseus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. chryseus
|
Binomial name | |
Systomus chryseus Plamoottil, 2015[1]
|
വിവരണം
തിരുത്തുകനീളമുള്ളതും സ്വർണനിറമുള്ളതുമാണ് ഇവ. നെഞ്ചിലെ ചിറകിനും കൂടുതൽ നീളമുണ്ട്.[3]
അവലംബം
തിരുത്തുക- ↑ Plamoottil, M. (2015). "Puntius nelsoni, Systomus chryseus and S. rufus (Cypriniformes: Cyprinidae), three new fish species from Kerala, India" (PDF). International Journal of Fauna and Biological Studies,. 1 (6): 135–145.
{{cite journal}}
: CS1 maint: extra punctuation (link) - ↑ "Four new fish species discovered in Kerala". ഇക്കണോമിക് ടൈംസ്. Archived from the original on 2015-02-24. Retrieved 13 ഫെബ്രുവരി 2015.
- ↑ "കേരളത്തിൽ പുതിയ നാല് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി". മാതൃഭൂമി. Archived from the original on 2015-02-13. Retrieved 13 ഫെബ്രുവരി 2015.