സിസ്മി
Servizio per le Informazioni e la Sicurezza Militare (ചുരുക്കത്തിൽ SISMI, മിലിറ്ററി ഇന്റലിജൻസ് ആന്റ് സെക്യൂരിറ്റി സർവീസ്)1977-2007 മുതൽ ഇറ്റലിയുടെ സൈനിക ഇന്റലിജൻസ് ഏജൻസി ആയിരുന്നു. 2007 ആഗസ്റ്റ് 1 ന് ഇറ്റാലിയൻ ഇന്റലിജൻസ് സർവീസസ് അംഗീകരിച്ചതോടെ, സിസ്മിയ്ക്ക് പകരം ഏജൻസിയ ഇൻഫോർമാസോണി ഇ സിക്യൂറിയസാ എസ്റ്റേർണ (AISE) എന്നായി.[1]
Military Intelligence and Security Service Servizio per le Informazioni e la Sicurezza Militare SISMI | |
The SISMI coat of arms The SISMI coat of arms | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 24 October 1977 |
മുമ്പത്തെ ഏജൻസി | SID |
പിരിച്ചുവിട്ടത് | 3 August 2007 |
അസാധുവാക്കിയ ഏജൻസി | Agenzia Informazioni e Sicurezza Esterna |
അധികാരപരിധി | Government of Italy |
ഉത്തരവാദപ്പെട്ട മന്ത്രി | Ignazio La Russa, Minister of Defence |
മേധാവി/തലവൻ | Admiral Bruno Branciforte, Director |
വെബ്‌സൈറ്റ് | |
serviziinformazionesicurezza.gov.it |
അവലംബം
തിരുത്തുക- ↑ Legislative Act n.124 of 08/03/2007, reported on the Official Gazette of the Italian Republic, General Series, n.187 of 08/13/2007. [1][പ്രവർത്തിക്കാത്ത കണ്ണി].(in Italian)
പുറം കണ്ണികൾ
തിരുത്തുക- The Italian Intelligence and Security Services Official Website - SISMI Archived 2008-11-21 at the Wayback Machine. (in English)
- The Italian Intelligence and Security Services Official Website - Home Page Archived 2008-10-22 at the Wayback Machine. (in English)
- The Italian Intelligence and Security Services Official Website - A Brief History Archived 2006-09-10 at the Wayback Machine. (in English)