വെറ്റിനറി പ്രോസ്തെസിസ്‌, ശിൽപകല, ഫോറൻസിക്‌ ഫേഷ്യൽ റീകൺസ്ട്രക്ഷൻ എന്നീ മേഖലകളിൽ പ്രത്യേക പഠനം നടത്തി പ്രാഗൽഭ്യം നേടിയ ഒരു ബ്രസീലിയൻ ത്രീഡി ആർട്ടിസ്റ്റാണ്‌ സിസേറോ മൊറൈസ്‌ (പോർച്ചുഗൽ - നവംബർ 13, 1982)[1] ലേഡി ഓഫ്‌ ഫോർ പബ്രൂഷസ്‌, വുമൺ ഓഫ്‌ നെഹ്റോൺ, വാംപയർ ഓഫ്‌ സിലാകോവിസ്‌, സെന്റ്‌ ആന്റണി, സെന്റ്‌ വാലന്റൈൻ,[2][3][4] ലോഡ്‌ ഓഫ്‌ സിപാൻ എന്നീ ചരിത്ര പ്രാധാന്യമുള്ള വ്യക്തികളുടെ ശിൽപങ്ങൾ രൂപകൽപന ചെയ്തിട്ടുണ്ട്‌.[5]

സിസേറോ മൊറൈസ്‌
ജനനം
Cicero André da Costa Moraes

(1982-11-13)13 നവംബർ 1982
ദേശീയതബ്രസീലിയൻ
അറിയപ്പെടുന്നത്ഡിസൈനർ

വെറ്റിനറി മേഖലയിലും വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും കൃര്രിമമായ മോഡലുകളും പ്രതിമകളും ഡിജിറ്റലി രൂപകൽപന ചെയ്തിട്ടുണ്ട്‌ സിസേറോ മൊറൈസ്‌.

  1. "Face of Lord of Sipán, the Moche warrior-priest, is brought back to life with a 3D reconstruction".
  2. "വിശുദ്ധ വാലന്റൈന്റെ മുഖം പുനഃസൃഷ്‌ടിച്ചു".
  3. "കണ്ടിട്ടില്ലെങ്കിൽ കണ്ടോളൂ; ദേ ഇതാണ് വാലന്റൈൻ".
  4. "സെൻറ് വാലൻൻറെൻ എങ്ങനെയിരിക്കും.ഇതാ ഇങ്ങനെ..."
  5. "The Animal Avengers saving injured creatures with futuristic technology".
"https://ml.wikipedia.org/w/index.php?title=സിസേറോ_മൊറൈസ്‌&oldid=3064056" എന്ന താളിൽനിന്ന് ശേഖരിച്ചത്