തുടക്ക ജുറാസ്സിക് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് സിസിപോസോറസ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്. [1]

സിസിപോസോറസ്
Temporal range: Early Jurassic
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
Genus: Xixiposaurus
Sekiya, 2010
Species:
X. suni
Binomial name
Xixiposaurus suni
Sekiya, 2010

ആഹാര രീതി

തിരുത്തുക

മിശ്രഭോജികൾ ആയിരുന്നു ഇവ.

കുടുംബം

തിരുത്തുക

സോറാപോഡ് എന്ന വിഭാഗത്തിൽ പെട്ട ദിനോസർ ആണ്.

  1. SEKIYA Toru (2010). "A new prosauropod dinosaur from Lower Jurassic in Lufeng of Yunnan". Global Geology. 29 (1): 6–15. doi:10.3969/j.issn.1004-5589.2010.01.002. Archived from the original on 2015-07-13. Retrieved 2017-08-27.

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിസിപോസോറസ്&oldid=4086068" എന്ന താളിൽനിന്ന് ശേഖരിച്ചത്