ശിവാലിക് മലനിരകൾ
(സിവാലിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിമാലയത്തിന്റെ പുറംഭാഗത്ത് സിന്ധുനദിമുതൽ ബ്രഹ്മപുത്രവരെ വ്യാപിച്ചുകിടക്കുന്ന മലനിരകൾ അറിയപ്പെടുന്ന പേരാണ് സിവാലിക് മലനിരകൾ അഥവാ ശിവാലിക് മലനിരകൾ (Sivalik Hills)
- ജമ്മു-കശ്മിർ മുതൽ അരുണാചൽ പ്രദേശ് വരെ വ്യാപിച്ചിരിക്കുന്നു.
- കശ്മിർ മേഖലയിൽ 150 കി.മീ ഉം അരുണാചൽ പ്രദേശിൽ 8 മുതൽ 15 കി.മീ ഉം വീതിയുണ്ട്.
- ആകെ നീളം2400 മീറ്റർ.
- സിവാലികിന്റെ ശരാശരി ഉയരം സമുദ്രനിരപ്പിൽ നിന്നും 1220 മീറ്റർ മാത്രമാണ്.
- ഈ പർവതനിരയ്ക്ക് ലംബമായി നീളമേറിയതും വിസ്തൃതവുമായ നിരവധി താഴ്വരകൾ കാണപ്പെടുന്നു.ഇവ 'ഡ്യൂണുകൾ'(dunes) എന്ന് അറിയപ്പെടുന്നു.
ചുരിയ കുന്നുകൾ, ചുരെകുന്നുകൾ, മർഗല്ല കുന്നുകൾ എന്നൊക്കെയാണ് മറ്റു പേരുകൾ. ചില സംസ്കൃത കൃതികളിൽ മനക് പർവ്വതം എന്നും കാണുന്നുണ്ട്
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകSivalik Hills എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.