സിറ്റി ഓഫ് ഗോഡ് (ബ്രസീലിയൻ ചിത്രം)
ഫെർനാൻഡോ മെയ്റൽ 2002ൽ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം.
City of God | |
---|---|
സംവിധാനം | Fernando Meirelles Kátia Lund (co-director) |
നിർമ്മാണം | Andrea Barata Ribeiro Mauricio Andrade Ramos Elisa Tolomelli Walter Salles |
രചന | Paulo Lins Bráulio Mantovani |
അഭിനേതാക്കൾ | Alexandre Rodrigues Alice Braga Leandro Firmino Phellipe Haagensen Douglas Silva Jonathan Haagensen Matheus Nachtergaele Seu Jorge Roberta Rodrigues Graziella Moretto |
സംഗീതം | Ed Cortês Antonio Pinto |
ഛായാഗ്രഹണം | César Charlone |
ചിത്രസംയോജനം | Daniel Rezende |
സ്റ്റുഡിയോ | O2 Filmes Globo Filmes StudioCanal Wild Bunch |
വിതരണം | Miramax (USA) Buena Vista International |
റിലീസിങ് തീയതി | 18 May 2002 (Cannes Film Festival) 30 August 2002 (Brazil) 7 January 2003 (USA) |
രാജ്യം | Brazil |
ഭാഷ | Portuguese |
ബജറ്റ് | R$ 8,5 million |
സമയദൈർഘ്യം | 130 minutes |
ആകെ | $30,641,770 |
സവിശേഷമായ രീതിയിൽ കാലത്തെ കൈകാര്യം ചെയ്യുന്ന സിനിമയാണിത്.വിവിധ വിഭാഗങ്ങളിലായി അക്കാദമി അവാർഡിനായുള്ള 4 നാമനിർദ്ദേശങ്ങൾ ഈ ചിത്രത്തിന് ലഭിച്ചു. ഒരു സദ്യയ്ക്ക് വേണ്ടി കൊന്നുകൊണ്ടൊരിക്കുന്ന കോഴികളിൽനിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്. അതിലൊരു കോഴി ഓടിരക്ഷപ്പെടുന്നു. അതിനെ സായുധരായ ഒരു സംഘം പിന്തുടരുന്നു. റൊക്കറ്റ് എന്ന ഒരു യുവാവ് അവർക്ക് മുന്പിൽ എത്തിപ്പെടുന്നു. അവർ തന്നെ കൊല്ലാനായി വരുകയാണെന്ന് റോക്കറ്റ് കരുതുന്നു. പെട്ടെന്ന് അയാൽ 60കളിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിയാകുന്നു.